Homeവത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ
    നയിക്കുന്ന
   തിരുക്ക൪മ്മങ്ങള്‍.



  തിരുസിംഹാ-
   സനത്തിന്‍െറ
   പ്രസ്ഓഫീസ്.



  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯
    ടെലവിഷ൯
   കേന്ദ്രം.


സമര്‍പ്പണജീവിതം: യേശുവിനോടൊത്തുള്ള ശ്രേഷ്ഠജീവിതം



03 ജനുവരി 2012, വത്തിക്കാന്‍
സമര്‍പ്പണജീവിതം മാനുഷിക തലത്തില്‍ മാത്രം മനസിലാക്കാവുന്ന യാഥാര്‍ത്ഥ്യമല്ലെന്ന് സമര്‍പ്പിത അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍  ...»


ആത്മീയ മൂല്യങ്ങള്‍ മാനവ വികസനത്തിന്‍റെ അടിസ്ഥാനം: കര്‍ദിനാള്‍ ടര്‍ക്സണ്‍



03 ജനുവരി 2012, ബാഗ്ലൂര്‍
മാനവിക വികസനത്തിന്‍റെ അടിസ്ഥാനം ആത്മീയ മൂല്യങ്ങളായിരിക്കണമെന്ന് നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍  ...»


രണ്ടാം വത്തിക്ക‍ാന്‍സൂന്നഹദ്ദോസ് സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍



03 ജനുവരി 2012, കൊച്ചി
രണ്ടാം വത്തിക്കാന്‍ സൂന്നഹദ്ദോസ് ആരംഭിച്ചതിന്‍റെ സുവര്‍ണ്ണജൂബിലിയുടെ സംസ്ഥാനതല ആഘോഷങ്ങള്‍ ഫെബ്രുവരി 11ാം തിയതി ശനിയാഴ്ച കേരള കത്  ...»


ഫെബ്രുവരി 5 – നാഗാലാന്‍ഡില്‍ പ്രാര്‍ത്ഥനാദിനം


03 ജനുവരി 2012, വത്തിക്കാന്‍
വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് അറുതിവരുത്താനായി സംസ്ഥാനത്തെ ക്രൈസ്തവ സമൂ  ...»


ഭാരതീയ മിഷണറിമാരുടെ
വര്‍ദ്ധിച്ച ആഗോള സാന്നിദ്ധ്യം


2 ഫെബ്രുവരി 2012, മുമ്പൈ
രണ്ടാം സഹസ്രാബ്ദത്തില്‍ ഭാരതം സ്വീകരിച്ച യൂറോപ്യന്‍ മിഷണറിമാരുടെ നിസ്തുല സേവനത്തിനുള്ള പ്രതിനന്ദിയാണ് ഇന്നു കാണുന്ന വര്‍ദ്  ...»



വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ
ഹ്രസ്വചരിത്രം



 ലോകവുമായ സംവദിക്കുന്ന പാപ്പായുടെയും സഭയുടെയും സ്വരം – വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ ഹ്രസ്വചരിത്രം

റേഡിയോ കണ്ടുപിടിച്ചത് മാര്‍ക്ക



വചനം പൂവണിഞ്ഞ ഭൂമി
മദ്ധ്യപൂര്‍വ്വദേശം



 പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി മദ്ധ്യപൂര്‍വ്വദേശത്തു തന്നെയാണ് തിരുവെഴുത്തുകള്‍ രൂപംകൊണ്ടത് എന്നത് ചരിത്ര സത്യമാണ്. ഹീബ്രൂ, അറമായാ, ഗ്രീക്ക



വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്‍
ആത്മീയതയുടെ നിത്യപ്രകാശം



 ആത്മീയതലത്തില്‍ ബ്രിട്ടണെ മാത്രമല്ല ലോകത്തെ മുഴുവനും സ്വാധീനിച്ചിട്ടുള്ള ഒരു മഹാപണ്ഡിതനും ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു കര്‍ദ്ദിനാ



സുവിശേഷപരിചിന്തനം
5 ഫെബ്രുവരി 2012
മലങ്കര റീത്ത്



 വിശുദ്ധ ലൂക്കാ 19 11-27, താലന്തുകളുടെ ഉപമ
“നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്വാനി
ച്ചു ജീവിക്കുവാനാണ് ദൈവം മനുഷ്യനോടു കല്പിച്ചത്.” ഉല്പത്



സുവിശേഷപരിചിന്തനം
29 ജനുവരി 2012
ആണ്ടുവട്ടം 4-ാം ഞായര്‍



 
വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 1, 21-28
ബിംബിസാര രാജാവിന്‍റെ കൊട്ടാരത്തില്‍ തര്‍ക്കുമുണ്ടായി. അന്നോളം എഴുതപ്പെട്ടിട്ടുള്ള ധാര്‍മ്മ



സുവിശേഷപരിചിന്തനം
22 ജനുവരി 2012
സീറോ മലബാര്‍ റീത്ത്



 വിശുദ്ധ യോഹന്നാന്‍ 1, 29-34
ദനഹ മൂന്നാം ഞായര്‍

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ തിരുമുറ്റത്ത് ആരെയും ആകര്‍ഷിക്കുന്ന കാ



സുവിശേഷപരിചിന്തനം
15 ജനുവരി 2012
മലങ്കര റീത്ത്






സുവിശേഷപരിചിന്തനം
ദൈവമാതൃത്വം – തിരുക്കുടുംബം
2012 ജനുവരി 1





സുവിശേഷപരിചിന്തനം
ക്രിസ്തുമസ്സ് ജാഗരപൂജ





സുവിശേഷപരിചിന്തനം
18 ഡിസംമ്പര്‍ 2011
ആഗമനകാലം 4-ാം വാരം






സുവിശേഷപരിചിന്തനം
11 ഡിസംമ്പര്‍ 2011
ആഗമനകാലം 3-ാം ഞായര്‍






സുവിശേഷപരിചിന്തനം
4 ഡിസംമ്പര്‍ 2011
മലങ്കര റീത്ത്





സുവിശേഷപരിചിന്തനം
27 നവംമ്പര്‍ 2011
ആഗമനകാലം ഒന്നാം ഞായര്‍





ദൈവത്തോടുള്ള ഗാഢബന്ധം സമര്‍പ്പിത ജീവിതത്തിന്‍റെ ചാലകശക്തി – മാര്‍പാപ്പ



03 ജനുവരി 2012, വത്തിക്കാന്‍
ദൈവത്തോടുള്ള ഗാഢബന്ധത്തില്‍ വളരാനാണ് സമര്‍പ്പിതര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സമര്‍പ്പണത്തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനാമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമര്‍പ്പിതര്‍ക്കായുള്ള ആഗോളദിനമായി ആചരിക്കുന്ന ഫെബ്രുവര  ...»



പ്രാര്‍ത്ഥന മാനുഷികതയെ
ബലപ്പെടുത്തുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


2 ഫെബ്രുവരി 2012, വത്തിക്കാന്‍
ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടത്തിയ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിലാണ് പാപ്പാ ക്രിസ്തുവിന്‍റെ ഗദ്സേമിനിയിലെ പ്രാര്‍ത്ഥനയെ അധാരമാക്കി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. അന്ത്യത്താഴ വിരുന്നിനുശേഷമാണ് ക്രിസ്തു രാത്രിയുടെ യാമത്തില്‍ ഗദ്സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചത്. നിത്യനായ ദൈവപുത്രന്‍ തന്‍റെ പീഡാസഹനത്തിനും മരണത്തിനും ഒരുക്കമായി ഏ  ...»


ഇറ്റലിയുട‍െ മുന്‍പ്രസിഡന്‍റ് ഓസ്ക്കാര്‍ സ്കാല്‍ഫറോയ്ക്ക് മാര്‍പാപ്പയുടെ ആദരാജ്ഞലികള്‍


30 ജനുവരി 2012, വത്തിക്കാന്‍
ഇറ്റലിയുടെ മുന്‍പ്രസിഡന്‍റ് ഓസ്ക്കാര്‍ സ്കാല്‍ഫറോയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇറ്റലിയുടെ ചരിത്ര-സാംസ്ക്കാരീക പാരമ്പര്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൈസ്തവ മൂല്യങ്ങളും ധാര്‍മ്മീകതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഷ്ട്രത്തിന്‍റെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സ്കാല്‍ഫറോയെന്ന് അനുശോചനസന്ദേശത്തില്‍ മാര്‍  ...»


വിശ്വാസ ജീവിതത്തില്‍
എണ്ണവറ്റിയ വിളക്കുപോലെയാണ് ലോകമെന്ന് പാപ്പ


27 ജനുവരി 2012, വത്തിക്കാന്‍
വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിലെ അംഗങ്ങളുമായി ജനുവരി 27-ാം തിയതി രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:

പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ തന്‍റെ സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനുള്ള ഉത്തരവാദിത്വത്തോടും സന്തോഷത്തോടുംകൂടിയാണ് (ലൂക്കാ 22, 32) കര്‍ദ്ദിനാള്‍ വില്യം ലവാദയുടെ നേതൃത്വത്തിലുള്ള വി  ...»


കൃപാവരത്തിന്‍റെ കരുത്താണ്
ക്രിസ്തുവിലുള്ള രൂപാന്തരീകരണം


26 ജനുവരി 2012, വത്തിക്കാന്‍
ക്രിസ്തുവിലുള്ള രൂപാന്തരീകരണം കൃപാവരത്തിന്‍റെ കരുത്താണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സഭൈക്യവാര സമാപനദിനത്തില്‍ ഉദ്ബോധിപ്പിച്ചു. ജനുവരി 25-ാം തിയതി ബുധനാഴ്ച, റോമന്‍ ചുവരിനുള്ള പുറത്തുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാ  ...»



ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരണമേ!
Veni ad salvandum nos!
CHRISTMAS 2011 – ‘URBI ET ORBI’ MESSAGE



 ലോകമെമ്പാടും റോമാ പട്ടണത്തിലുമുള്ള എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നമുക്കായി രക്ഷകന്‍ പിറന്നു! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം. സഭ ഇന്നേദിവസം പ്രഘോഷിക്കുന്ന ബെതലഹേമിലെ സന്ദേശത്തിന്‍റെ മാറ്റൊലി ര



കുടിയേറ്റവും നവസുവിശേഷവത്ക്കരണവും
Pope's Message on International Immigrants Day 2012



 പ്രിയ സഹോദരീ സഹോദരന്മാരേ,

1. വെല്ലുവിളിനിറഞ്ഞ ഇന്നത്തെ സമൂഹ്യചുറ്റുപാട്
ക്രിസ്തു ലോകത്തിന്‍റെ ഏക രക്ഷകനാണെന്ന് പ്രഘോഷിക്കുകയാണ് സഭയുടെ
പ്രഥമമായ ദൗത്യം. ഇന്നത്തെ സമൂഹത്തിന്‍റെ വിസ്തൃതവും ആഴവുമായ മാറ്റങ്ങള്‍
സുവിശേഷ പ്രഘോഷണ ദൗത്യത്തിന്‍റ



സമാധാനം ദൈവീക ദാനം,
സമാധാന ദാതാവിനെ ലോകത്തിനു നല്കിയവള്‍ മറിയം
The solemnity of Mother of God



 01 ജനുവരി 2011
(2011 ജനുവരി ഒന്നാം തിയതി രാവിലെ, ദൈവമാതൃത്വ മഹോത്സവത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സമൂഹ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് വചനപ്രഘോഷം നടത്തുകയും ലോകസമാധാനദിന സന്ദേശം നല്കുകയും സമാധാനത്ത



വചനം മാംസം ധരിച്ചു
-യോഹന്നാന്‍ 1, 14
The Word became flesh
CHRISTMAS 2010 – URBI ET ORBI MESSAGE



 വചനം മാസംധരിച്ചു. യോഹന്നാല്‍ 1, 14.

പ്രിയ സഹോദരീ സഹോദരന്മാരേ,
റോമാ പട്ടണവും ലോകം മുഴുവനും എന്നെ ശ്രവിക്കുന്ന ഈ അവസരത്തില്‍, ഞാന്‍ സസന്തോഷം നിങ്ങള്‍ക്ക് ഈ ക്രിസ്തുമസ്സ് സന്ദേശം നല്കുകയാണ് : ദൈവം മനുഷ്യനായി നമ്മുടെ ഇടയില്‍ വസിച്ചു. ദൈവം നമ്മില്‍നിന്നു വ



ക്രിസ്തുവില്‍ ലഭിച്ച രക്ഷയുടെ പൂര്‍ണ്ണത
എപ്പോഴും നവീകരിക്കപ്പെടമെന്ന് – മാര്‍പാപ്പ
Homily of the Vespers at the year end



 31 ഡിസംമ്പര്‍ 2010
(വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ഡിസംമ്പര്‍ 31-ാം തിയതി, വെള്ളിയാഴ്ച, വര്‍ഷാവസാനദിനത്തില്‍, മാര്‍പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ വചനം പ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേര്‍



ആഗോള പൗരോഹിത്യവത്സര സമാപനദിനത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം



 ആമുഖം
2009 ജൂണ്‍ 11-ാം തിയതി ഈശോയുടെ തിരുഹൃദയ തിരുനാളില്‍ ആരംഭിച്ച പൗരോഹിത്യ വത്സരം, 2010 ജൂണ്‍ 11-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വീണ്ടും ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളാഘോഷത്തോടെയാണ് സമാപിച്ചത്. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമാ



മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം 26.12.2011





ആനന്ദത്തോടെ കര്‍ത്താവിനെ സ്വീകരിക്കാനൊരുങ്ങുവിന്‍ - മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം





ആഗമനകാലം ആന്തരീക പരിവര്‍ത്തനത്തിലേക്കു ക്ഷണിക്കുന്നു: മാര്‍പാപ്പ





മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം





മാര്‍പാപ്പയുടെ വചനപ്രഘോഷണം. 09.10.2011





ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം





മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച




പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


John Paul II channels on Facebook and Youtube

John Paul 2 channel on YouTube
മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Audio/Video



Vatican player - Agenda
Vatican player - TV
Vatican player - Videonews
Vatican player - Radio

ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions / Advertising
top
top

Valid HTML 4.01! Valid CSS!